tag:blogger.com,1999:blog-32446917.post8903856062840535745..comments2023-09-01T06:47:46.316-04:00Comments on ലോകസിനിമയുടെ വര്‍ത്തമാനം: ഒരു സിനിമ-ലിസ്റ്റ് കൂടി...Robyhttp://www.blogger.com/profile/09213638932935201911noreply@blogger.comBlogger38125tag:blogger.com,1999:blog-32446917.post-65561682280890996802013-01-03T00:32:26.867-05:002013-01-03T00:32:26.867-05:00ടോപ് മൂവീ ചാര്‍ട്ട് നോക്കി സിനിമ കാണുന്ന ആളാൺ ഞാൻ...ടോപ് മൂവീ ചാര്‍ട്ട് നോക്കി സിനിമ കാണുന്ന ആളാൺ ഞാൻ. (Coz don't like to waste my time!) അത് കൊണ്ട് തന്നെ ഞാനും ഭാര്യയും തമ്മിൽ പൊരിഞ യുദ്ധമാണ്! അവളുടെ വാദം "സീരിയലിനെ തോല്പിക്കാൻ കേരളാപോലീസ് വളർന്നിട്ടില്ല!!)

എന്ത് ചെയ്യാം ! Generation gap?

അതോ സാംസ്കാരികമായ അധ;പതനമോ? (ഭാര്യ കേൾക്കണ്ട.)

പുസ്തകമായാലും, സിനിമയായാലും, റിവ്യൂവിന്റെ short list Wallet ൽ കൊണ്ട് നടക്കുന്ന ആളാൺ ഞാൻ! നിങളുടെ ലിസ്റ്റ് എന്നെ എത്ര മാത്രം satisfy ചെയ്യും എന്ന് നോക്കട്ടെ? ഈ മറ്റ് രാജ്യ സിനിമകൾ എങിനെ കാണും? ഇന്റർനെറ്റിലുണ്ടാകുമോ? ഇന്റർനെറ്റിൽ തന്നെ തപ്പി, തപ്പി എന്റെ പരിപ്പെടുക്കും?

എന്നാലും നന്ദി!

(ചിലപുസ്തകങൾ (even it got Sahitya Acadamy Award) not fulfilling my Gust!

നിങളെഴുതിയ ഒരെറ്റ സിനിമയും ഞാൻ കണ്ടിട്ടില്ല! Except No Country for old men!മാഹിക്കാരെ ഇതിലെ ഇതിലെ....https://www.blogger.com/profile/13451251089129367187noreply@blogger.comtag:blogger.com,1999:blog-32446917.post-37007510715149319872011-12-28T00:27:54.400-05:002011-12-28T00:27:54.400-05:00nalla cinemakal paranju thannathinu nandi biju k c...nalla cinemakal paranju thannathinu nandi biju k chuzhaliBIJU.K.CHUZHALIhttps://www.blogger.com/profile/12609997130970738286noreply@blogger.comtag:blogger.com,1999:blog-32446917.post-72806073082917626092011-03-24T04:05:47.806-04:002011-03-24T04:05:47.806-04:00ലിസ്റ്റിന് നന്ദി !!ലിസ്റ്റിന് നന്ദി !!Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-32446917.post-19925726574530653822010-07-23T04:10:29.073-04:002010-07-23T04:10:29.073-04:00ഈ പോസ്റ്റ് കാണാന്‍ താമസിക്കാന്‍ പാടില്ലായിരുന്നു.....ഈ പോസ്റ്റ് കാണാന്‍ താമസിക്കാന്‍ പാടില്ലായിരുന്നു..മോശമായി..manojpattathttps://www.blogger.com/profile/02759525679626252718noreply@blogger.comtag:blogger.com,1999:blog-32446917.post-50648890046711747632010-07-23T04:02:53.388-04:002010-07-23T04:02:53.388-04:00ഈ പോസ്റ്റ് കാണാന്‍ താമസിക്കാന്‍ പാടില്ലായിരുന്നു.....ഈ പോസ്റ്റ് കാണാന്‍ താമസിക്കാന്‍ പാടില്ലായിരുന്നു..മോശമായി..manojpattathttps://www.blogger.com/profile/02759525679626252718noreply@blogger.comtag:blogger.com,1999:blog-32446917.post-70729452368828492532010-04-09T12:24:31.355-04:002010-04-09T12:24:31.355-04:00നല്ല അനുഭവം, പുതിയ അറിവുകൾ, നന്ദി, ഞാൻ ഇവിടെ എത്താ...നല്ല അനുഭവം, പുതിയ അറിവുകൾ, നന്ദി, ഞാൻ ഇവിടെ എത്താൻ വൈകി...എന്റെ ബ്ലോഗ് സിനിമയെക്കുറിച്ചുതന്നെ http://cinemajalakam.blogspot.com/vijayakumarblathurhttps://www.blogger.com/profile/17727223248719554521noreply@blogger.comtag:blogger.com,1999:blog-32446917.post-18011695726432003652010-04-08T14:35:45.098-04:002010-04-08T14:35:45.098-04:00"Mullohland Drive" ozhivakkiyathil albhu..."Mullohland Drive" ozhivakkiyathil albhuthavum oralpam njettalumundayi..

You have made some big omissions, but other than that the list is simply greatAntonyhttps://www.blogger.com/profile/03958358501013071283noreply@blogger.comtag:blogger.com,1999:blog-32446917.post-723135340650912272010-04-08T14:35:45.099-04:002010-04-08T14:35:45.099-04:00This comment has been removed by the author.Antonyhttps://www.blogger.com/profile/03958358501013071283noreply@blogger.comtag:blogger.com,1999:blog-32446917.post-20638112594945328972010-03-29T07:20:06.184-04:002010-03-29T07:20:06.184-04:00Hi
Have you seen German Movie "Adam's Ap...Hi

Have you seen German Movie "Adam's Apfel" ( I think it is adam's apple)

Please see it and comment on it in your blogsoulmatehttps://www.blogger.com/profile/06182469658078730757noreply@blogger.comtag:blogger.com,1999:blog-32446917.post-50077834008797363922010-03-21T03:36:05.612-04:002010-03-21T03:36:05.612-04:00Du Levande..ഞാനിപ്പോഴാണ് അത് ശ്രദ്ധിച്ചത്. @ha! .....Du Levande..ഞാനിപ്പോഴാണ് അത് ശ്രദ്ധിച്ചത്. @ha! ...Good List man..അതില്‍ പകുതി ഞാന്‍ കണ്ടിട്ടുണ്ട്.'A prophete' ഞാന്‍ പകുതി കണ്ടു വെച്ചിട്ടുണ്ട്(രണ്ടര മണിക്കൂര്‍!! ഹോ!). പക്ഷെ അത് അത്രയ്ക്ക് നാന്നായോന്നു ഒരു സംശയം.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-32446917.post-8443118421816629652010-03-21T02:35:08.825-04:002010-03-21T02:35:08.825-04:00വിനയൻ,
അതിൽ Last life in the universe ഒഴികെയെല്ലാ...വിനയൻ,
അതിൽ Last life in the universe ഒഴികെയെല്ലാം കണ്ടിട്ടുണ്ട്. Du Levande-ഞാനീ ബ്ലോഗിലെഴുതിയിരുന്നു.

ഹസൻ,
ഹസന്റെ ലിസ്റ്റിൽ കുറെയെണ്ണം കണ്ടു. ഇനിയും കുറെ കാണാനുമുണ്ട്. warm water under the red bridge ഒക്കെ വിട്ടുപോയതായിരുന്നു. ലിസ്റ്റിനു നന്ദി..:)Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32446917.post-73798392365029506722010-03-14T05:59:42.630-04:002010-03-14T05:59:42.630-04:00That was a real smart list, Roby.

'Saddest...That was a real smart list, Roby.

'Saddest Music in the world' by Guy Maddin tops my list of last decade.

And,true,Caché comes right where you placed it.

Lemme add some more absolute loves;

Me and you and everyone we know – Miranda July
Head On- Fatih Akin
The Cell – Tarsem Singh
Warm water under red bridge- Shohei Imamura
The Reader - Stephen Daldry
Tropical Malady - Apichatpong Weerasethakul
Millennium mambo - Hsiao-hsien Hou
The Vertical Ray of the Sun - Anh Hung Tran
C.R.A.Z.Y - Jean-Marc Vallée
Turtles can fly - Bahman Ghobadi
What time is it there?- Tsai ming liang
Talk to her and Broken Embraces- Pedro Almodover
A prophet - Jacques Audiard
Hero - Yimou Zhang
Hukkle - György Pálfiha!https://www.blogger.com/profile/04672273797043369998noreply@blogger.comtag:blogger.com,1999:blog-32446917.post-2741729093193254322010-03-14T05:52:49.422-04:002010-03-14T05:52:49.422-04:00This comment has been removed by the author.ha!https://www.blogger.com/profile/04672273797043369998noreply@blogger.comtag:blogger.com,1999:blog-32446917.post-73073592004058494962010-02-04T06:02:40.820-05:002010-02-04T06:02:40.820-05:00നല്ല ലിസ്റ്റ്. മറ്റു ചില സിനിമകള്‍ പരാമര്ശിക്കുന...നല്ല ലിസ്റ്റ്. മറ്റു ചില സിനിമകള്‍ പരാമര്‍ശിക്കുന്നു. Du Levande, last life in the universe,Let the right one in, Into the wild ...etc...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-32446917.post-57340278227198114032010-02-01T06:37:33.163-05:002010-02-01T06:37:33.163-05:00thnx :)thnx :)Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-32446917.post-37163563161075788162010-01-30T22:25:55.445-05:002010-01-30T22:25:55.445-05:00സമഗ്രമായ ഒരു ലിസ്റ്റ് തന്നതിന് നന്ദി.
നല്ല സിനിമക...സമഗ്രമായ ഒരു ലിസ്റ്റ് തന്നതിന് നന്ദി.
നല്ല സിനിമകള്‍ തേടിപിടിച്ചു കാണുകയാണ് ... ഇത് തീര്‍ച്ചയായും ഒരു വഴി കാട്ടിയാണ് , നന്ദി.sreedharan.t.phttps://www.blogger.com/profile/12491487206834836846noreply@blogger.comtag:blogger.com,1999:blog-32446917.post-59782968096342017532010-01-29T02:49:37.630-05:002010-01-29T02:49:37.630-05:00റൊബീ, നല്ല ലിസ്റ്റുകൾ കെട്ടോ... ചില ലിസ്റ്റിൽ മിക്...റൊബീ, നല്ല ലിസ്റ്റുകൾ കെട്ടോ... ചില ലിസ്റ്റിൽ മിക്കവാറും എല്ലാം തന്നെ കണ്ടവാ. മറ്റു ചിലത് നേരെ തിരിച്ചും, എന്താണാവോ അങ്ങനെ സംഭവിച്ചത് :) ടരന്റിനോവിനേയും, ചാൻ വൂ പാർക്കിനേയും മറന്നതാണോ?Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-32446917.post-13483227311462195432010-01-29T02:48:46.166-05:002010-01-29T02:48:46.166-05:00This comment has been removed by the author.Shaji T.Uhttps://www.blogger.com/profile/16371323956740987863noreply@blogger.comtag:blogger.com,1999:blog-32446917.post-89999632594802465442010-01-29T01:47:39.058-05:002010-01-29T01:47:39.058-05:00റോബി,
J. R. R. Tolkien-ന്റെ Lord of the Rings എന്‍...റോബി,
J. R. R. Tolkien-ന്റെ Lord of the Rings എന്ന നോവലിന്റെ സിനിമാരൂപം എന്നതാണെന്നു തോന്നുന്നു Lord of the Rings trilogy-യുടെ പ്രാധാന്യം. ബ്രിട്ടീഷ് നോവലാണെങ്കിലും അമേരിക്കയില്‍ ഒരു തലമുറയ്ക്ക് മൊത്തം സുപരിചിതമാണ് ആ ഫാന്റസി നോവല്‍. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇംഗ്ലണ്ടിന്റെ സ്ഥിതിയെക്കുറിച്ചുള്ള ഒരു അലിഗറിയാണ് ആ നോവലെന്നും പറയപ്പെടുന്നു. എന്തായാലും എനിക്ക് ആ സിനിമകള്‍ അത്ര ഇഷ്ടമല്ല. (പേരില്‍ ചെറിയ സാമ്യം തോന്നുന്ന, ബ്രിട്ടീഷ് നോവലിസ്റ്റ് William Golding-ന്റെ Lord of the Flies-എന്ന നോവലും ഒരു അലിഗറി തന്നെയാണെന്നുള്ള കാര്യം രസകരമായി തോന്നുന്നു.)

ടി സിനിമാത്രയവും, 2009 തീരുന്നതിന്നുമുമ്പ് തിരക്കിട്ടിറക്കിയ Avatar/3D-യും സിനിമയുടെ സാങ്കേതിക വളര്‍ച്ചയ്ക്കും ജനപ്രീതിക്കും ചെറുതല്ലാത്ത സംഭാവനകളാണ് കഴിഞ്ഞ ദശാബ്ദത്തില്‍ കാഴ്ചവച്ചത്.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-32446917.post-5217214065262472722010-01-28T23:36:12.517-05:002010-01-28T23:36:12.517-05:00ചെ ആദ്യത്തെ ലിസ്റ്റിൽ തന്നെ ചേർത്തിട്ടുണ്ട്. വിട്ട...ചെ ആദ്യത്തെ ലിസ്റ്റിൽ തന്നെ ചേർത്തിട്ടുണ്ട്. വിട്ടുപോയതായിരുന്നു. ഓർമ്മിപ്പിച്ചതിനു നന്ദി.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32446917.post-71820570336205578592010-01-28T23:17:35.678-05:002010-01-28T23:17:35.678-05:00ഒരു കാര്യം കൂടി..
മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ഈ ലി...ഒരു കാര്യം കൂടി..
മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ഈ ലിസ്റ്റില്‍ ഇടം പിടിച്ചതിലും ചെ ഒഴിവാക്കപ്പെട്ടതിലും എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു..സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-32446917.post-12262484258131913242010-01-28T22:09:03.978-05:002010-01-28T22:09:03.978-05:00എവിടെ സോദെര്ബര്ഗിന്റെ "ചെ" ???
ഇം ഖ്വോ...എവിടെ സോദെര്ബര്ഗിന്റെ "ചെ" ???
ഇം ഖ്വോന് ടെകിന്റെ പെയിന്റഡ് ഫയര്‍ ??സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-32446917.post-72384623048180335742010-01-28T21:33:57.389-05:002010-01-28T21:33:57.389-05:00സ്കോർസേസിയല്ലേ..
മോശമായിരിക്കാന്‍ വഴിയില്ലെന്നാണ്...സ്കോർസേസിയല്ലേ..

മോശമായിരിക്കാന്‍ വഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്..കണ്ടറിയാം..സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-32446917.post-1306380218468710402010-01-28T21:25:53.556-05:002010-01-28T21:25:53.556-05:00oh noooooooooooo.......oh noooooooooooo.......Nathttps://www.blogger.com/profile/16422842537397032964noreply@blogger.comtag:blogger.com,1999:blog-32446917.post-8971529339199731342010-01-28T21:19:37.636-05:002010-01-28T21:19:37.636-05:00പുതിയ വാർത്ത:
Cache സ്കോർസേസി റീമേക്ക് ചെയ്യുന്നു....പുതിയ വാർത്ത:
Cache സ്കോർസേസി റീമേക്ക് ചെയ്യുന്നു...:(Robyhttps://www.blogger.com/profile/09213638932935201911noreply@blogger.com