tag:blogger.com,1999:blog-32446917.post8718824706465696902..comments2023-09-01T06:47:46.316-04:00Comments on ലോകസിനിമയുടെ വര്‍ത്തമാനം: എ സീരിയസ് മാൻ (2009)Robyhttp://www.blogger.com/profile/09213638932935201911noreply@blogger.comBlogger12125tag:blogger.com,1999:blog-32446917.post-55757497350717668252010-03-06T03:09:48.356-05:002010-03-06T03:09:48.356-05:00aashamsakal......aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-32446917.post-62445916866600643662010-02-19T12:22:34.370-05:002010-02-19T12:22:34.370-05:00This comment has been removed by the author.krishnan kghttps://www.blogger.com/profile/15621951771304705242noreply@blogger.comtag:blogger.com,1999:blog-32446917.post-74992036653842710042010-02-11T10:30:58.014-05:002010-02-11T10:30:58.014-05:00ബ്ലോഗനയിൽ കണ്ട് ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! ഇനി...ബ്ലോഗനയിൽ കണ്ട് ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! ഇനിയും ഇടയ്ക്കിടെ വരും!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-32446917.post-3744663407992614222010-02-08T05:35:24.025-05:002010-02-08T05:35:24.025-05:00റോബി നല്ല റിവ്യൂ , സിനിമ കണ്ടു ഇഷ്ടപ്പെട്ടെങ്കിലും...റോബി നല്ല റിവ്യൂ , സിനിമ കണ്ടു ഇഷ്ടപ്പെട്ടെങ്കിലും പൂര്‍ണമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വിശദമായി എഴുതിയതിനു നന്ദി..vijayhttps://www.blogger.com/profile/17803460284288461270noreply@blogger.comtag:blogger.com,1999:blog-32446917.post-65273375728731032542010-02-03T23:43:27.321-05:002010-02-03T23:43:27.321-05:00റോബി,
Fargo-യുടെ വിജയത്തിനുശേഷം കോയന് സഹോദരന്മാരു...റോബി,
Fargo-യുടെ വിജയത്തിനുശേഷം കോയന് സഹോദരന്മാരുടെ പടങ്ങള്‍ക്ക് മുഖ്യധാരയില്‍ പൊതുവേ നല്ല സ്വീകരണമാണ് ലഭിക്കുന്നത്. സാധാരണ കാഴ്ചക്കാര്‍ക്ക് പ്രാപ്യമായ ഒരു വശം അവരുടെ പടങ്ങളില്‍ ഉണ്ട്. അതായിരിക്കും അവരുടെ ചിത്രങ്ങള്‍ ബോക്സോഫീസിലും വിജയിക്കാന്‍ കാരണം.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-32446917.post-67822659218931553552010-02-03T09:40:44.192-05:002010-02-03T09:40:44.192-05:00താങ്ക്സ് t.k.
ഇതിന് ഓസ്കാർ നോമിനേഷൻ ഉണ്ട്. അറിയപ്പ...താങ്ക്സ് t.k.
ഇതിന് ഓസ്കാർ നോമിനേഷൻ ഉണ്ട്. അറിയപ്പെടുന്ന ഒരു നടൻ പോലും ഇല്ലാതിരുന്നിട്ടും, സാധാരണ അത്ര ദഹിക്കാത്ത തീമായിട്ടും നോമിനേഷൻ കിട്ടിയത് അത്ഭുതമായി തോന്നുന്നു.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32446917.post-6586672164354162922010-02-03T00:59:32.082-05:002010-02-03T00:59:32.082-05:00റോബി,
നല്ല റിവ്യൂ. കഴിഞ്ഞ കൊല്ലത്തെ സിനിമകാണലില്‍ ...റോബി,
നല്ല റിവ്യൂ. കഴിഞ്ഞ കൊല്ലത്തെ സിനിമകാണലില്‍ ഒരു മികച്ച അനുഭവമായിരുന്നു ഈ സിനിമ.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-32446917.post-80421715276521689852010-02-02T21:32:58.077-05:002010-02-02T21:32:58.077-05:00ഉം..നിഹിലിസത്തിനെപ്പറ്റിയൊന്നും അത് കണ്ടപ്പോ ഓര്മ...ഉം..നിഹിലിസത്തിനെപ്പറ്റിയൊന്നും അത് കണ്ടപ്പോ ഓര്മേല് വന്നില്ല,ആ വില്ലന്റെ പ്രകടനത്തില്‍ ലയിച്ചിരിക്ക്യായിരുന്നു...ലെബോവ്സ്കി ഞാന്‍ കണ്ടിട്ടില്ല.
turtles can fly കാണാതെ വിടരുത്..കിടിലന്‍ പടമാണ്.സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-32446917.post-36019638343246939462010-02-02T21:14:24.578-05:002010-02-02T21:14:24.578-05:00സ്വപ്നാടകൻ,
നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍, Existe...സ്വപ്നാടകൻ,
നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍, Existential Nihilism ആയിട്ടാണെനിക്കു തോന്നിയത്. നിഹിലിസ്റ്റിക് സ്വഭാവം ലെബോവ്സ്കിയിലുമുണ്ടായിരുന്നു.

Melethil, നന്ദി.
turtles can fly & little red flowers കണ്ടിട്ടില്ല.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32446917.post-73506271386737550572010-02-02T20:26:53.477-05:002010-02-02T20:26:53.477-05:00turtles can fly & little red flowers ഒക്കെ കണ്...turtles can fly & little red flowers ഒക്കെ കണ്ടോ?Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-32446917.post-67154248393302833702010-02-02T20:25:46.618-05:002010-02-02T20:25:46.618-05:00ഞാനും ഡൌണ്‍ലോഡ് ചെയ്യട്ടെ, റോബിയുടെ റിവ്യൂ വായിച്ച...ഞാനും ഡൌണ്‍ലോഡ് ചെയ്യട്ടെ, റോബിയുടെ റിവ്യൂ വായിച്ച് ത്രില്ലായി!നല്ല എഴുത്ത്!Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-32446917.post-692795299370756362010-02-02T01:28:53.105-05:002010-02-02T01:28:53.105-05:00പടം ഡൌണ്‍ലോഡ് ഇട്ടിട്ടുണ്ട്..കണ്ടിട്ട് കമന്റാം..പക...പടം ഡൌണ്‍ലോഡ് ഇട്ടിട്ടുണ്ട്..കണ്ടിട്ട് കമന്റാം..പക്ഷെ ഇതൊന്നു പറഞ്ഞോട്ടെ..ഇവരുടെ തന്നെയല്ലേ നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍..?ഒരു ത്രില്ലെര്‍ എന്ന നിലയ്ക്ക് എനിക്കതിഷ്ടമായെങ്കിലും അതിലെ ഫിലോസൊഫിക്കല്‍ ആസ്പെക്റ്റ് മനസ്സിലായില്ലെന്നതാണ് സത്യം.ടോമി ലീ ജോണ്‍സ് അവസാനം പറയുന്ന ആ നീണ്ട സംഭാഷണം ശ്രദ്ധിക്കാതെ വിടുകയും ചെയ്തു.പിന്നീട് വായിച്ചപ്പോഴാണ് കോയെന്‍ ബ്രദേര്‍സ് പുലികളാണെന്ന് കണ്ടത്..സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.com