tag:blogger.com,1999:blog-32446917.post7941833397966199060..comments2023-09-01T06:47:46.316-04:00Comments on ലോകസിനിമയുടെ വര്‍ത്തമാനം: ഫാസിസം സിനിമയില്‍: എലൈറ്റ് സ്ക്വാഡ് (2007)Robyhttp://www.blogger.com/profile/09213638932935201911noreply@blogger.comBlogger15125tag:blogger.com,1999:blog-32446917.post-51417116355094355502009-09-15T10:17:21.032-04:002009-09-15T10:17:21.032-04:00wat's ur openion about the godards film "...wat's ur openion about the godards film "wind from the east" ....amuthamhttps://www.blogger.com/profile/09663993597589360408noreply@blogger.comtag:blogger.com,1999:blog-32446917.post-29496206434877336862008-03-18T01:56:00.000-04:002008-03-18T01:56:00.000-04:00കണ്ടിട്ട് മനസ്സിലാകാത്തത് പറഞ്ഞാല്‍ മനസ്സിലാകുന്നത...കണ്ടിട്ട് മനസ്സിലാകാത്തത് പറഞ്ഞാല്‍ മനസ്സിലാകുന്നതെങ്ങിനെ എന്ന (ശ്രീനാരായണഗുരുവിന്റെ)പഴയ ചോദ്യം ഓര്‍മ്മയില്‍ വരുന്നു.സിനിമയും പലപ്പോഴും അതേ ആശങ്കയാണ് ഉളവാക്കുക. പോലീസിനെയും രാഷ്ട്രീയക്കാരെയും ദുഷ്ടരും കോമാളികളുമാക്കി കാണിക്കുന്നതില്‍ കൊടിയേരിക്കും അമര്‍ഷം. അവര്‍ക്കും സിനിമ മനസ്സിലാകുന്നില്ല. ഇല്ലായിരുന്നെങ്കില്‍ ജോസ് പദില്ലക്കും ജോഷി കൈലാസ് മോഹന്‍ലാലിനും ഭാരത/ബ്രസീലിയന്‍ രത്നങ്ങള്‍ കിട്ടിയേനേ.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-32446917.post-60510033320669279892008-03-17T21:41:00.000-04:002008-03-17T21:41:00.000-04:00അതൊക്കെ ഫാസിസ്റ്റാണെന്ന് ഇനി ഞാന്‍ പറയേണ്ട കാര്യമു...അതൊക്കെ ഫാസിസ്റ്റാണെന്ന് ഇനി ഞാന്‍ പറയേണ്ട കാര്യമുണ്ടോ ഗുപ്തരേ..?

അയ്യേ..ഈ ഗുപ്തന് കേരളത്തിലല്ലേ ജീവിക്കുന്നത്..:)Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32446917.post-56222514298268534352008-03-17T12:15:00.000-04:002008-03-17T12:15:00.000-04:00ഇതുവരെ പ്രതികരിക്കാതെയിരുന്നത് വായിച്ചപ്പോള്‍ മനസ്...ഇതുവരെ പ്രതികരിക്കാതെയിരുന്നത് വായിച്ചപ്പോള്‍ മനസ്സില്‍ വന്നത് എഴുതിയാല്‍ ഇവിടെ തല്ലുനടക്കും എന്ന് തോന്നിയതുകൊണ്ടാണ്.

എലൈറ്റ് സ്ക്വാഡിനെക്കുറിച്ചല്ല അഭിപ്രായം എന്നതും കാരണം.

ഈ സിനിമയെക്കുറിച്ച് റോബി പറഞ്ഞത് വച്ച് ഇതിനെ ഫാസിസ്റ്റ് എന്നുവിളിക്കാമെങ്കില്‍ മലയാളത്തിലെ നല്ലൊരുശതമാനം ചിത്രങ്ങളെ പ്രത്യേകിച്ച് ഷാജി കൈലാസ് -മോഹന്‍ലാല്‍ കോംബിനേഷന്‍ ചിത്രങ്ങള്‍ ഉണ്ടാക്കിയെടുത്ത നായകസങ്കല്‍പ്പം പിന്തുടരുന്ന ചിത്രങ്ങളെ എന്തുവിളിക്കാനാവും എന്നാണ് ശങ്ക. :)വിശദീകരിക്കുന്നില്ല. പ്രാണഭയം.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-32446917.post-20768684565666132852008-03-11T10:27:00.000-04:002008-03-11T10:27:00.000-04:00ഇതുപോലുള്ള സൃഷ്ടികള്‍ ഏകപക്ഷീയമായ, comforatable ആയ...ഇതുപോലുള്ള സൃഷ്ടികള്‍ ഏകപക്ഷീയമായ, comforatable ആയ പ്രതിലോമ സമവാക്യങ്ങളിലേക്ക് നമ്മുടെ കാഴ്ചകളെ സമരസപ്പെടുത്തുന്നത് നമ്മുടെ ഉള്ളിലെ ഉറക്കമേയില്ലാത്ത വന്യതകളെ ആവുംവിധത്തിലെല്ലാം ത്രസിപ്പിച്ചുകൊണ്ടാണ്. അവയുടെ ആകര്‍ഷണത്തില്‍ നിന്ന് വേര്‍പെട്ട കാഴ്ച സാധ്യമാകുന്നത് ഏറ്റവും ജാഗ്രത്തായ മൂല്യബോധത്തിനു മാത്രമാണ്. നിനക്കതുണ്ട് റോബീ..തുടരുക നിന്റെ കാഴ്ചയെഴുത്തുകള്..ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32446917.post-69439196047783666002008-03-10T11:04:00.000-04:002008-03-10T11:04:00.000-04:00റോബീ,ലളിതവാക്യങ്ങളെല്ലാം വിഷമവാക്യങ്ങളായ കാലത്താണ്...റോബീ,ലളിതവാക്യങ്ങളെല്ലാം വിഷമവാക്യങ്ങളായ കാലത്താണ് നമ്മുടെ ജീവിതം.അതിനാല്‍ ഇത്തരം സാംസ്ക്കാരികാപഗ്രഥനങ്ങള്ക്ക് വലിയ പ്രാധാന്യമുണ്ട്.നിന്റെ കണ്ണിന്റെ തീക്ഷ്ണതയ്ക്ക് ദൂരെയിരുന്ന് ഒരു കൈAnonymoushttps://www.blogger.com/profile/12740166986424750863noreply@blogger.comtag:blogger.com,1999:blog-32446917.post-38084414010305076452008-03-10T04:11:00.000-04:002008-03-10T04:11:00.000-04:00Fight Club വളരെ, വളരെ ഇഷ്ടപ്പെട്ട സിനിമയാണ്.ആദ്യ സ...Fight Club വളരെ, വളരെ ഇഷ്ടപ്പെട്ട സിനിമയാണ്.

ആദ്യ സി.ഡി കണ്ട് 'ച്ഛായ്...ചപ്പ് ചവറ്' എന്നു കരുതി 3 മാസത്തിനു ശേഷം ക്ഷമയുടെ അളവു കൂടിയതിനു ശേഷമാണ് രണ്ടാമത്തെ സി.ഡി കാണാനിരുന്നത്. ഞെട്ടിച്ചു കളഞ്ഞു.

കലങ്ങി മറിഞ്ഞ സൈക്കിക് അനാലിസിസ് നടക്കുന്ന കാലത്തായിരുന്നു കണ്ടത്.

അതിലെ ഇന്‍ഡിവിജ്വലിസ്റ്റിക് ആന്‍ഡ് സൈക്കോളജിക് തലം. വാരി നിലത്തടിച്ചു കളഞ്ഞു.R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-32446917.post-75678589258333212942008-03-09T23:12:00.000-04:002008-03-09T23:12:00.000-04:00വിന്‍സ്, ശരിയാണ്. സാധാരണ ഇഷ്ടപ്പെട്ട സിനിമകളെക്കുറ...വിന്‍സ്, ശരിയാണ്. സാധാരണ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചാണ് എഴുതുക. ഇത് സമീപകാലത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ന നിലയില്‍ എഴുതണമെന്നു തോന്നി. ഒരു ചേഞ്ച്.

ഡിവിഡീ ഇറങ്ങാറായില്ല. തിയറ്റര്‍ റിലീസ് അടുത്തു തന്നെയുണ്ടാവും.

നളന്, സിറ്റി ഓഫ് ഗോഡ് കാണുമ്പോള്‍ വല്ലാതെ ഇന്‍വോള്‍വ്ഡ് ആയി പോകും. അത്ര തീക്ഷ്ണമാണ് അഭിനയവും ചിത്രീകരണവുമെല്ലാം. രണ്ടാമത്തെ തവണ കാണുമ്പോഴും അവസാന ടൈറ്റിലുകളാണ് ‘ഓ ഇത് സിനിമയാണ്’ എന്നെന്നെ ഓര്‍മ്മിപ്പിച്ചത്.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32446917.post-3807194815026462882008-03-09T15:31:00.001-04:002008-03-09T15:31:00.001-04:00റോബി..... ബസ് 174 ഇപ്പം കണ്ടു കഴിഞ്ഞു. റെന്റ് ചെയ്...റോബി..... ബസ് 174 ഇപ്പം കണ്ടു കഴിഞ്ഞു. റെന്റ് ചെയ്യാനായി നെറ്റ്ഫ്ലിക്സില്‍ തപ്പിയപ്പം മൂവി വ്യൂവറില്‍ കിടക്കുന്നു സാധനം. ഒറ്റ ഇരിപ്പിനു കണ്ടു. ബ്രസീലില്‍ നിന്നും കേട്ടിട്ടുള്ള പലതും സത്യം ആണെന്നു തെളിയിക്കുന്ന ഡൊക്യുമെന്റ്രി. അവിടത്തെ പോലീസിന്റെ കഴിവു കേടു മൊത്തം വിളിച്ചോതുന്ന ഫിലിം.

ഡോക്യുമെന്റ്രിയുടെ ഡീറ്റെയില്‍സ് ആണു ഭയങ്കരം. അ ഗ്രേറ്റ് ജോബ് ഡൂയിങ്ങ് ദ ഡൊക്യുമെന്റി.

എലൈറ്റ് സ്ക്വാഡിന്റെ ഡിവിഡി റിലീസ് ആയിട്ടില്ലിന്നു തോന്നുന്നു. റോബി നല്ല പടങ്ങളുടെ റിവ്യൂസ് ആണു സാധാരണ ഇവിടെ ഇടുക. അതു കൊണ്ടാണു നല്ലതെന്നു ഞാന്‍ അസ്യൂം ചെയ്തതു.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-32446917.post-50659845733612232712008-03-09T15:31:00.000-04:002008-03-09T15:31:00.000-04:00റോബി, സിറ്റി ഓഫ് ഗോഡ്, കൈരളിയില്‍ -മാജിക്ക് ലാന്റേ...റോബി,
സിറ്റി ഓഫ് ഗോഡ്, കൈരളിയില്‍ -മാജിക്ക് ലാന്റേണ്‍- നിരൂപിക്കപ്പെട്ടിരിന്നു.

അത് കാണാനുള്ള ധൈര്യം ഉണ്ടോയെന്നു സംശയം ഉണ്ട്. അഞ്ചുവയസ്സുകാരനോടു ഉണ്ട എവിടെ വേണം എന്നു ചോദിക്കുന്ന ആ ചോദ്യം ഉറക്കം കെടുത്തി.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-32446917.post-15612711721192818432008-03-09T14:53:00.000-04:002008-03-09T14:53:00.000-04:00വടവോസ്കി...:-(വെള്ളെഴുത്ത്, ആ ബീച്ച് ചിത്രം മാര്‍ക...വടവോസ്കി...:-(

വെള്ളെഴുത്ത്, ആ ബീച്ച് ചിത്രം മാര്‍ക്കെറ്റിംഗിന്റെ ഭാഗമാണെന്നു തോന്നുന്നു...:) അതിലെ വയലന്‍സിന് ഒരു സത്യസന്ധതയും ഉദ്ദേശ്യവുമുണ്ടായിരുന്നു.

മൂര്‍ത്തി..നന്ദി.

വിന്‍സ്, ഈ സിനിമ നല്ലതെന്നു ഞാന്‍ പറഞ്ഞില്ല..പക്ഷെ കണ്ടു നോക്കൂ, വിന്സിനിഷ്ടപ്പെടും. ഒരു ആക്ഷന്‍ ത്രില്ലറാണ്.

രജീഷ്,ഒറ്റ നോട്ടത്തില്‍ കുഴപ്പമില്ലെന്നു തോന്നിക്കുന്ന ഒന്നാണ് American History X. ഫാസിസം എന്ന ഉപവിഷയത്തില്‍ American History X, Fight club എന്നീ സിനിമകളെക്കുറിച്ചു കൂടി എഴുതണമെന്നു വിചാരിച്ചിരുന്നു. പിന്നെ പോസ്റ്റിന്റെ നീളം കൂടുമെന്നു തോന്നി...(മടി)

നിയോനാസി ആശയങ്ങളെ ന്യായീകരിക്കാനായി വളരെ സമയം ചെലവഴിക്കുന്നുണ്ട് അമേരിക്കന്‍ ഹിസ്റ്ററി എക്സ്. counter arguments-ലേക്കെത്തുന്നത് ഏറെക്കുറെ വളരെ പെട്ടെന്നാണ്. അതും അത്ര ലോജിക്കല്‍ അല്ലാത്ത ഒരു രീതിയില്‍. ഒരു കണ്ക്ലൂഷനിലെത്താന് തിരക്കു പിടിക്കുന്നതു പോലെ. running time കുറയ്ക്കാനുള്ള സ്റ്റുഡിയോയുടെ നിര്‍ബന്ധമായിരിക്കും കാരണം. ഇന്ന് anti-reervation വാദങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഈ സിനിമയ്ക്ക് പ്രസക്തിയുണ്ടെന്നു തോന്നുന്നു.

fight club അടിമുടി അപകടം പിടിച്ച സിനിമയായിരുന്നു.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32446917.post-3932333331164537992008-03-09T12:09:00.000-04:002008-03-09T12:09:00.000-04:00ഇതിനെ കുറിച്ചു ഇപ്പോള്‍ ആണു കേള്‍ക്കുന്നത്. തീര്‍ച...ഇതിനെ കുറിച്ചു ഇപ്പോള്‍ ആണു കേള്‍ക്കുന്നത്. തീര്‍ച്ച ആയും കാണണം. റോബി നല്ലതെന്നു പറഞ്ഞാല്‍ അതൊരിക്കലും ചീത്ത ആവില്ലെന്നുറപ്പാണു.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-32446917.post-84672408041231222452008-03-09T07:22:00.000-04:002008-03-09T07:22:00.000-04:00നന്ദി റോബി..പോസ്റ്റുകള്‍ക്ക്..പിന്നെ കൃത്യമായ ചില ...നന്ദി റോബി..പോസ്റ്റുകള്‍ക്ക്..
പിന്നെ കൃത്യമായ ചില ഇടപെടലുകള്‍ക്കും..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-32446917.post-77727319295391654612008-03-09T06:23:00.000-04:002008-03-09T06:23:00.000-04:00American History X എന്നൊരു പടമുണ്ടായിരുന്നു. ഒരു ന...American History X എന്നൊരു പടമുണ്ടായിരുന്നു. ഒരു നിരൂപണം കാച്ചുമോ റോബി മാഷേ?

അഥവാ നിരൂവിക്കാനും മാത്രമില്ലേല്‍ തല്ലണ്ട, ഞാന്‍ ഓടിക്കോളാം.R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-32446917.post-91374534771352023452008-03-09T05:10:00.000-04:002008-03-09T05:10:00.000-04:00അപ്പോള്‍ സിറ്റി ഓഫ് ഗോഡ് ഒന്നുകൂടി കാണണം. അതിന്റെ ...അപ്പോള്‍ സിറ്റി ഓഫ് ഗോഡ് ഒന്നുകൂടി കാണണം. അതിന്റെ മുന്നിലെ ആ ബീച്ച് ചിത്രം കണ്ട് അറച്ചറച്ചാണ് വാങ്ങിയത്. അന്നത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. ഈ നൂറ്റാണ്ടിലെ മികച്ച ചിത്രം ആണെങ്കില്‍ ഒന്നു കൂടി കാണണം.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.com