tag:blogger.com,1999:blog-32446917.post37112374706013079..comments2023-09-01T06:47:46.316-04:00Comments on ലോകസിനിമയുടെ വര്‍ത്തമാനം: വൈറ്റ് റിബണ്‍ (2009)Robyhttp://www.blogger.com/profile/09213638932935201911noreply@blogger.comBlogger22125tag:blogger.com,1999:blog-32446917.post-29273185525959874852012-05-31T12:09:42.163-04:002012-05-31T12:09:42.163-04:00Good reviewGood reviewajith nanoohttps://www.blogger.com/profile/06813717541792624800noreply@blogger.comtag:blogger.com,1999:blog-32446917.post-33146203933024603932012-05-31T12:09:25.309-04:002012-05-31T12:09:25.309-04:00Good review...Good review...ajith nanoohttps://www.blogger.com/profile/06813717541792624800noreply@blogger.comtag:blogger.com,1999:blog-32446917.post-37780881376119133612012-05-31T12:08:45.226-04:002012-05-31T12:08:45.226-04:00Good reviewGood reviewajith nanoohttps://www.blogger.com/profile/06813717541792624800noreply@blogger.comtag:blogger.com,1999:blog-32446917.post-15571562945069181462010-12-16T16:10:43.813-05:002010-12-16T16:10:43.813-05:00പ്രേക്ഷകനെ ചുറ്റുപാടുകളെ കുറിച്ച് കൂടുതല്‍ അവബോധന...പ്രേക്ഷകനെ ചുറ്റുപാടുകളെ കുറിച്ച് കൂടുതല്‍ അവബോധനാക്കുന്ന fourth wall തകര്‍ക്കുന്ന പരിപാടി വളരെ ഫലപ്രദമായി ഹനെകെ ചെയ്യുന്നു. ഈ പറയുന്ന, പ്രേക്ഷകന് കൊടുക്കുന്ന ഫീല്‍ന്റെ ഒരു ഭാഗമായി ഇത് കരുതാമല്ലോ ..

.....സാധാരണക്കാരായ ആളുകളുടെ നിത്യജീവിതത്തെ വിഷയമാക്കുന്ന ഒരു സിനിമയില്‍ ഇതുപോലെ ഗഹനമായ ആശയങ്ങള്‍ ഉള്‍ചേര്‍ക്കാന്‍ കഴിയുന്നു എന്നതു തന്നെ ഹാനേക്കിന്റെ ജീനിയസ്.... ഈ നിരീക്ഷണം വളരെ നാന്നായിരിക്കുന്നു.അനില്‍ ചോര്‍പ്പത്ത്https://www.blogger.com/profile/08871253706258033192noreply@blogger.comtag:blogger.com,1999:blog-32446917.post-6999748498873398062010-10-01T16:04:04.432-04:002010-10-01T16:04:04.432-04:00great just found this blog and amazing ...will fol...great just found this blog and amazing ...will follow ,thanks and keep up the effortAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-32446917.post-33323868123326814522010-08-22T18:39:08.283-04:002010-08-22T18:39:08.283-04:00ആന്റണി,
ഹാനേക്കിന്റെ സെവന്ത് കോണ്ടിനെന്റും ആകാശദൂത...ആന്റണി,
ഹാനേക്കിന്റെ സെവന്ത് കോണ്ടിനെന്റും ആകാശദൂതും തമ്മിലെന്താണു ബന്ധം? alienation, nihilism എന്നീ ആശയങ്ങളെ അവ അർഹിക്കുന്നതുപോലെ, ഇത്ര മാത്രം ഡിറ്റാച്ഡ് ആയി മറ്റൊരു ചലച്ചിത്രകാരനും, അന്റോണിയോണി പോലും കൈകാര്യം ചെയ്തിട്ടില്ലെന്നാണെനിക്കു തോന്നിയത്.

@ Ram V,
‘the feel that the movie provides the viewer’

To be precise, I don't care for the feel of the movie because it would always be subjective. I think, a good review should focus on reading the film rather than explaining what/how the reviewer felt/thought about the film.

More over, I don't think Haneke movies are about the feel they offer. His movies are meticulously built, intelligent political statements. I think, He doesn't even care about the feel. For example, remember Funny Games. usually, a horror/thriller works through the feel that the movie creates. Remember, in funny games, how he plays with the narrative asking the viewer to examine how they are entertained by violence/horror/thrill. There he literally intrudes into the narrative by breaking the 'fourth wall'. Even though this intrusion spoil the feel of the movie and awake the viewer, it really takes the film into the next realm.

So, I would rather stay superficial than delving into 'feel of the movie'.

Now, There is a wonderful quote from Godard...
I don't think you should FEEL about a movie. You should feel about a woman. You can't kiss a movie.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32446917.post-62717408903514245652010-08-20T00:55:12.062-04:002010-08-20T00:55:12.062-04:00On one hand I should praise the amazing amount of ...On one hand I should praise the amazing amount of information that is covered in this review... stupendous research and knowledge sharing.. Thanks...

At the same time, the review lacks in delving into the feel that the movie provides the viewer, the state of mind.. It just superficially touches the issues dealt with in the film.. I would call article a wonderful overview and assimilation of information regarding the film..

Thanks for it...Ram Vhttps://www.blogger.com/profile/13505742886481196433noreply@blogger.comtag:blogger.com,1999:blog-32446917.post-15437053803473758542010-07-22T12:25:37.026-04:002010-07-22T12:25:37.026-04:00after seeing Michael Hanekes' "Seventh Co...after seeing Michael Hanekes' "Seventh Continent" (നമ്മുടെ "ആകാശദൂത്" ഇതിലും ഭേദമായിരുന്നു) ഇനി ഇയാളുടെ ഒരു സിനിമ പോലും കാണില്ല എന്ന് ശപഥം ചെയ്തതാണ്, അത്ര മോശമായ ഒരു പടം എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല...അത് കൊണ്ടാണ്.

റിവ്യൂ വായിച്ചപ്പോള്‍ ഈ സിനിമ ഒന്ന് കാണാം എന്ന് മനസ്സ് പറയുന്നു, കാര്യം ഒരു pretentious intellectual ആണ് Michael Haneke എങ്കിലും ഒന്ന് കണ്ടു കളയാം എന്ന് തോന്നുന്നു, ഒരു തരം ഭയത്തോടെ, ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലോ.Antonyhttps://www.blogger.com/profile/03958358501013071283noreply@blogger.comtag:blogger.com,1999:blog-32446917.post-22385281352854063372010-07-22T12:24:43.816-04:002010-07-22T12:24:43.816-04:00This comment has been removed by the author.Antonyhttps://www.blogger.com/profile/03958358501013071283noreply@blogger.comtag:blogger.com,1999:blog-32446917.post-72561008530188251982010-05-26T01:47:00.789-04:002010-05-26T01:47:00.789-04:00Cannes?Cannes?yempeehttps://www.blogger.com/profile/04011152153637407380noreply@blogger.comtag:blogger.com,1999:blog-32446917.post-60715203919529986102010-05-25T11:05:25.642-04:002010-05-25T11:05:25.642-04:00Excellent review Roby. Waiting for it in Netflix....Excellent review Roby. Waiting for it in Netflix. :-)Jain Andrewshttps://www.blogger.com/profile/11018304990145848462noreply@blogger.comtag:blogger.com,1999:blog-32446917.post-57837006617732180592010-05-17T12:48:57.978-04:002010-05-17T12:48:57.978-04:00watched it. great one. thanks again.watched it. great one. thanks again.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-32446917.post-60892841790519527002010-05-16T03:11:40.362-04:002010-05-16T03:11:40.362-04:0012Angry Men പ്ലോട്ട്/തീം ഓറിയന്റഡ് കൂടിയായിരുന്നെങ...12Angry Men പ്ലോട്ട്/തീം ഓറിയന്റഡ് കൂടിയായിരുന്നെങ്കിലും കാരക്ടര്‍ സ്റ്റഡിയാണ് വളരെ ആസ്വദിച്ചത്. 13 Tzameti രണ്ടു രീതിയിലും. കറുപ്പിലും വെളുപ്പിലും വന്നവ ആ രീതിയില്‍ നന്നായി തോന്നി എന്ന് മാത്രം. ബെര്ഗ്മാന് ഒരു എക്സെപ്ഷന്...എലിപ്പത്തായം ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.കാണണം.
ഇത്തരം സിനിമകള്‍ വിദേശങ്ങളിലെങ്കിലും വിജയിക്കുന്നു എന്നറിയുന്നത് സന്തോഷം തന്നെയാണ്.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-32446917.post-40131762135296544152010-05-16T02:30:50.799-04:002010-05-16T02:30:50.799-04:00ദേവദാസ്, മേലേത്തില്‍, സലാഹ്, പാമരന് നന്ദ...അഭിപ്ര...ദേവദാസ്, മേലേത്തില്‍, സലാഹ്, പാമരന് നന്ദ...അഭിപ്രായത്തിനു നന്ദി.

വിനയന്,
കാരക്ടര്‍ സ്റ്റഡിക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണു നല്ലത് എന്നു തീര്‍ത്തുപറയാമോ എന്നറിയില്ല. 12Angry Men, 13 Tzameti ഒക്കെ കാരക്ടര്‍ സ്റ്റഡി എന്നതിനെക്കാളും പ്ലോട്ട്/തീം ഓറിയന്റഡ് കൂടിയായിരുന്നില്ലേ? റേജിംഗ് ബുള്‍ ബ്ലാക്ക് & വൈറ്റിലായിരുന്നു, അതേസമയം Cries & Whispers ഒക്കെ കളറിലായിരുന്നു താനും. നിഴലുകള്‍ കൃത്യമായി ഉപയോഗിക്കാനറിയുന്ന ബെര്ഗ്മാന് കളറിലും ബ്ലാക്ക് & വൈറ്റിലും കാരക്ടര്‍ സ്റ്റഡി ചെയ്തിട്ടുണ്ട്. അതേ സമയം ഷേഡുകള്‍ ഉപയോഗിക്കണമെങ്കില്‍ കളര്‍ തന്നെ വേണം. നിറങ്ങള്‍ കൃത്യമായി ഉപയോഗിക്കാനറിയുന്നവര്‍ക്ക് അത് പ്രയോജനപ്പെടുത്താനാകും. അടൂരിന്റെ, അടുത്തടുത്ത രണ്ട് കാരക്ടര്‍ സ്റ്റഡികള്‍-കൊടിയേറ്റവും എലിപ്പത്തായവും ശ്രദ്ധിച്ചാലും ഈ വ്യത്യാസമറിയാം. എലിപ്പത്തായത്തില്‍ നാലു പ്രധാന നിറങ്ങളുപയോഗിച്ച് കഥാപാത്രങ്ങള്‍ക്ക് മിഴിവു നല്‍കുന്നുണ്ട്.

ബ്ലൈന്‍ഡ്നെസ്-സരമാഗോയുടെ ആ നോവലിലും കഥാപാത്രങ്ങള്‍ക്ക് പേരില്ല.

yempee, നന്ദി.
മലയാളത്തിലെ ആര്‍ട്ട് പടങ്ങളുടെ ഗതിയല്ല, ഇതിനൊന്നും. ഒരു കാരണം, ഒരുപാടു രാജ്യങ്ങളില്‍ ഇതിനൊക്കെ പ്രേക്ഷകരുണ്ട്. ഏതാണ്ട് $20 മില്യണ്‍ ചെലവിലാണ് ഈ സിനിമ നിര്‍മ്മിച്ചത്. ബോക്സ് ഓഫീസ് കളക്ഷന്‍ തന്നെ അത്രയുമായി. ഇനി ഡിവിഡി വരുമാനവും ചാനല്‍ വരുമാനവും ഫെസ്റ്റിവലുകളില്‍ നിന്നുള്ള വരുമാനവും വേറെ വരും. അതുകൊണ്ട് തീര്‍ച്ചയായും സാമ്പത്തികമായി നഷ്ടമല്ല. ‘കാഷെ’ ഒക്കെ ഹിറ്റ് എന്നു വിളിക്കാവുന്ന രീതിയില്‍ കളക്ട് ചെയ്തിരുന്നു. പ്രത്യേകിച്ചും യൂറോപ്പില്‍.

പിന്നെ, കൂട്ടമായി ആസ്വദിക്കാവുന്നതല്ലല്ലോ ഇതൊന്നും. അതുകൊണ്ട് വന്ഹിറ്റൊന്നും ആകില്ല.(individual viewer-നെ ടാര്‍ഗെറ്റ് ചെയ്യുന്ന സിനിമകള്‍ ഒരിക്കലും ഹിറ്റാകില്ലല്ലോ !) ഹാനേക്കിന്റെ കാഴ്ചക്കാര്‍ ആരാണെന്ന് ഹാനേക്കിനു കൃത്യമായി അറിയാം.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32446917.post-2174233200314710222010-05-15T03:48:56.678-04:002010-05-15T03:48:56.678-04:00റോബിയുടെ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ കുറേപ്പേര്‍ക്ക് അ...റോബിയുടെ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ കുറേപ്പേര്‍ക്ക് അയച്ചുകൊടുത്തിരുന്നു. അക്കാരണം കൊണ്ടുതന്നെ ഇപ്പോള്‍ കമല ക്ലബ്ബിലെ ഒരു അജണ്ട ലോകസിനിമയാണ്. വൈറ്റ് റിബ്ബണ്‍ പോലുള്ള സിനിമകളൊക്കെ നിര്‍മ്മിക്കപ്പെടുന്ന സ്ഥലങ്ങളില്‍ എങ്ങനെയാണാവോ ഓഡിയന്‍സ് സ്വീകരിക്കുന്നുണ്ടാവുക? താരതമ്യപ്പെടുത്തി ചോദിക്കുകയല്ല, മലയാളത്തിലെയൊക്കെ അവാര്‍ഡ് പടങ്ങളുടെ ഗതി തന്നെയായിരിക്കുമോ?yempeehttps://www.blogger.com/profile/04011152153637407380noreply@blogger.comtag:blogger.com,1999:blog-32446917.post-21753272832345156462010-05-15T02:56:08.747-04:002010-05-15T02:56:08.747-04:00ഹാനേക്കിന്റെ ഫണ്ണി ഗെയിംസും, കാഷേയും കണ്ടിട്ടുണ്ട്...ഹാനേക്കിന്റെ ഫണ്ണി ഗെയിംസും, കാഷേയും കണ്ടിട്ടുണ്ട്.2 brilliant movies. കാഷേയുടെ റിവ്യൂ റോബി തന്നെ എഴുതിയിരുന്നല്ലോ...വൈറ്റ് റിബ്ബണ്‍ കയ്യിലുണ്ട് കണ്ടിട്ടില്ല. പിന്നൊന്നു തോന്നിയത്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളെക്കുറിച്ചുള്ള കാര്യമാണ്. എനിക്ക് തോന്നിയിട്ടുള്ളത് കാരക്ടര്‍ സ്റ്റഡിക്ക് പറ്റിയത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണെന്നാണ്. 12 angry men മുതല്‍ ഇങ്ങോട്ട് 13 Tzameti, violin വരെയുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉപയോഗിച്ച പല സിനിമകളും ഓരോ വ്യക്തികളുടെയും സ്വഭാവത്തെ സൂക്ഷ്മമായി വിശകലനം ചെയ്തു കാണിക്കുന്നുണ്ട്.ഒരുപക്ഷെ നിറമുള്ള പാശ്ചാത്തലത്തിന്റെ അഭാവമാവാം അതിനു കൂടുതല്‍ സഹായിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത്.
'മുതിര്ന്നവര്ക്കൊന്നും ഈ സിനിമയില്‍ പേരില്ല'--ബ്ലൈന്‍ഡ്നെസ്സ് എന്നാ സിനിമയില്‍ ഒരു കഥാപാത്രത്തിനും ഇതേപോലെ പേരുണ്ടായിരുന്നില്ല എന്നാണു ഓര്‍മ്മ.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-32446917.post-7096856247306249802010-05-15T01:27:47.289-04:002010-05-15T01:27:47.289-04:00ഡൌണ്‍ലോഡ് ചെയ്തു കണ്ടു.
റോബിയുടെ റിവ്യൂ എത്ര അസ്സ...ഡൌണ്‍ലോഡ് ചെയ്തു കണ്ടു.
റോബിയുടെ റിവ്യൂ എത്ര അസ്സലായി എന്ന് പറയേണ്ടതില്ലല്ലോ ?
ബ്രില്ല്യന്റ്റ് സിനിമ!Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-32446917.post-59173982083915606782010-05-14T19:04:03.191-04:002010-05-14T19:04:03.191-04:00Excellent!
കണ്ടേ പറ്റൂ എന്ന് തോന്നിക്കുന്നുണ്ട് റി...Excellent!
കണ്ടേ പറ്റൂ എന്ന് തോന്നിക്കുന്നുണ്ട് റിവ്യൂ.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-32446917.post-16545569210443426112010-05-13T11:57:18.280-04:002010-05-13T11:57:18.280-04:00Will see, Thanks a lot!Will see, Thanks a lot!Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-32446917.post-35787676942566651042010-05-12T23:18:54.511-04:002010-05-12T23:18:54.511-04:00Brilliant review Roby, Thanks a lot!
I am download...Brilliant review Roby, Thanks a lot!
I am downloading it now..Melethilhttps://www.blogger.com/profile/16023565883660629049noreply@blogger.comtag:blogger.com,1999:blog-32446917.post-23283289649765409962010-05-12T16:05:10.426-04:002010-05-12T16:05:10.426-04:00I don't know if the story I want to tell you i...I don't know if the story I want to tell you is entirely true. Some of it I only know by hearsay.
After so many years, a lot of it is still obscure, and many questions remain unanswered.
But I think, I must tell of those strange events...

സിനിമയുടെ തുടക്കത്തില്‍ വോയ്സ് ഓവറായി വരുന്ന ഇതു തന്നെയാണ് മൊത്തം ആശയവും... കണ്ട് ഒരുപാടിഷ്ടമായ സിനിമയാണ് റോബീ... വിശകലനത്തിനും, നിരീക്ഷണങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ :)Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-32446917.post-55188094081980927832010-05-12T11:37:10.066-04:002010-05-12T11:37:10.066-04:00കാന്‍സ് ഫെസ്റ്റിവലിനു മറ്റന്നാള്‍ തുടക്കമാകുന്നു. ...കാന്‍സ് ഫെസ്റ്റിവലിനു മറ്റന്നാള്‍ തുടക്കമാകുന്നു. അതിനു മുന്‍പ്, കഴിഞ്ഞവര്‍ഷത്തെ ഫെസ്റ്റിവലില്‍ ‘പാം ഡി ഓര്’ നേടിയ സിനിമയുടെ വായന. വ്യക്തിപരമായ അഭിപ്രായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.com